Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

Tag Global warming

എന്താണ് കാലാവസ്ഥാ ‘പ്രത്യാഘാതങ്ങള്‍’..?  ഇത് COP27 അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്തുകൊണ്ട് വർദ്ധിക്കുന്നു..?

കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രവും അപ്രതീക്ഷിതവുമായ പ്രാകൃതിക സംഭവങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലോകം സാക്ഷ്യം വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങൾ മൂലം വികസിത-വികസ്വര, രാജ്യങ്ങൾ മാത്രമല്ല, മറ്റ് ദുർബലരാജ്യങ്ങളും ഗുരുതരമായ നാശനഷ്ടങ്ങള്‍ നേരിടുകയാണ്. അടുത്തിടെ, വിനാശകരമായ വെള്ളപ്പൊക്കം മൂലം പാകിസ്ഥാനിൽ ഏകദേശം 33 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ വരൾച്ചയും പട്ടിണിയും…

വിഴിഞ്ഞം പ്രതിഷേധം, തീരദേശ ശോഷണം, കാലാവസ്ഥാ വ്യതിയാനം

തിരുവനന്തപുരത്തിന് അൽപ്പം തെക്ക് കോവളം ബീച്ചിനടുത്തുള്ള ഒരു ചെറിയ തീരദേശ പട്ടണമായ വിഴിഞ്ഞം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അദാനി ഗ്രൂപ്പിന്‍റെ ‘വിഴിഞ്ഞം ഇന്‍റർനാഷണൽ ട്രാൻസ്‌ഷിപ്പ്‌മെന്‍റ് ഡീപ്‌വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട്’ പദ്ധതിക്കായി വേണ്ടിയുള്ള സ്ഥലമാണിത്. 7,525 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നാല് വർഷം മുമ്പ് ആരംഭിച്ചതു മുതൽ പദ്ധതിക്കെതിരെ പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിൽ…

‘മന്‍സൂണ്‍ വരള്‍ച്ച’; കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഇരകളാകുന്ന ഇന്ത്യന്‍ കര്‍ഷകര്‍..

ഇന്‍റര്‍ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമെറ്റ് ചേഞ്ച് (ഐപിസിസി) 2021 ഓഗസ്റ്റ് ഒന്‍പതിന് പുറത്തിറക്കിയ അവരുടെ ആറാമത്തെ മൂല്യനിർണ്ണയ റിപ്പോർട്ടിന്‍റെ ആദ്യഭാഗത്തില്‍ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴ ലഭ്യതയുടെ ഘടന കുറയുന്നതായി നിരീക്ഷക്കപ്പെട്ടെങ്കിലും പിന്നീട് മഴ ലഭ്യത ദീര്‍ഘകാലത്തേക്ക് ഉയരുന്നതായും വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍ മഴക്കാലത്ത് ഉടനീളം ആവശ്യമായ അളവില്‍ ഈ മഴ ലഭിക്കുകയില്ല. ചുരുങ്ങിയ സമയത്ത് അതിശക്തമായ…

2022- കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവവേദ്യമായ വര്‍ഷം…

ഇന്ത്യയിലുടനീളം അടുത്ത കാലത്ത് അനുഭവപ്പെടുന്ന അസാധാരണ ചൂട് തരംഗവും തുടർന്ന് മൺസൂൺ കാലത്തെ ക്രമരഹിതമായ മഴയും കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ അനുഭവവേദ്യമാക്കുകയാണ്.  ഇത് ഇപ്പോൾ രാജ്യത്ത് പതിവായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർത്ഥ്യം ഒടുവിൽ രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായതായി തോന്നുന്നു. 2022 മാർച്ചിൽ കടുത്ത ‘ചൂട് സീസൺ’ എത്തിയതോടെ…

ഇലക്ട്രിക് വാഹനങ്ങള്‍: തെറ്റിദ്ധാരണകളും യാഥാര്‍ഥ്യങ്ങളും

Assamese | English Translated by: Deepa M വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിലേയ്ക്കായി ഇന്ധനത്തിന്‍റെയും വാതകങ്ങളുടെയും മിശ്രിതം ഉപയോഗപ്പെടുത്തുന്ന എഞ്ചിൻ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, വാഹനത്തിന് ആവശ്യമായ ഊര്‍ജ്ജത്തിനായി ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്ന വാഹനമാണ് ഇലക്ട്രിക് വെഹിക്കിൾ അഥവാ ഇവി. ‘കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ പ്രധാന ആശങ്കകളിലൊന്നാണ്.  അതിന്‍റെ ‘ലഘൂകരണത്തിനായി’ ലോക രാജ്യങ്ങളിൽ ഉടനീളം മുൻ‌ഗണന…