Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

Category Feature

ഇന്ത്യയിലെ ആദ്യ ലിഥിയം ശേഖരം: പ്രതീക്ഷകളും ആശങ്കകളും……

കേന്ദ്ര ഖനി മന്ത്രാലയം അടുത്തിടെ രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയതായി ഈയിടെ പ്രഖ്യാപിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിൽ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് കണ്ടത്തിയിരിക്കുന്നത്. എന്നിരുന്നാലും, ശേഖരത്തിൻ്റെ അനുമാനിക്കപ്പെട്ട അളവ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതിൻ്റെ അളവ്, ഗ്രേഡ്, ധാതുക്കൾ എന്നിവയുടെ…

ആമസോൺ മഴക്കാടുകൾ അതിൻ്റെ ടിപ്പിംഗ് പോയന്‍റിൽ

“ഭൂമിയുടെ ശ്വാസകോശം” എന്ന് അറിയപ്പെടുന്ന അമസോൺ കാടുകൾ  വംശനാശത്തിൻ്റെ വക്കിലാണ്. ജൈവവൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട ആമസോൺ മഴക്കാടുകൾ ഏകദേശം 76 ബില്യൺ ടൺ കാർബൺ ഉള്ളിൽ സംഭരിച്ചുവെക്കുന്നുണ്ട്. ആമസോണിലെ മരങ്ങൾ പ്രതിദിനം 20 ബില്യൺ ടൺ ജലം അന്തരീക്ഷത്തിലേക്ക് വിടുന്നു, അങ്ങനെ ആഗോള, പ്രാദേശിക കാർബൺ, ജല ചക്രങ്ങളിൽ അമസോൺ കാടുകള്‍ക്കുള്ള   പങ്ക് നിർണായകമാണ്. എന്നാൽ…

കാലാവസ്ഥാ  വൃതിയാനത്തിൻ്റെ ദുരിതക്കയത്തില്‍ മുങ്ങുന്ന ജോഷിമഠ് നിവാസികൾ

ഉത്തരാഖണ്ഡിലെ മലയോര പട്ടണമായ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.വീടുകളിൽ വികസിച്ച വിള്ളലുകൾക്ക് പരിഹാരം കാണണമെന്ന്  ആവശ്യപ്പെട്ട് പ്രദേശ വാസികൾ തെരുവിലിറങ്ങുന്നത് ജനജീവിതത്തെ തടസ്സപ്പെടുതുന്നു. ഇതുവരെ 600 വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് 131 കുടുംബങ്ങളെ താത്കാലികമായി മാറ്റിപാർപ്പിച്ചു. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള 20 ഓളം സൈനിക കേന്ദ്രങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ സൈനികരെയും മാറ്റിപ്പാർപ്പിച്ചു.…

വിശദീകരണം | എന്താണ് പ്രകൃതി വാതകം (നാച്വറല്‍ ഗൃാസ്), അത് കാലാവസ്ഥാ വ്യതിയാനത്തിന് എങ്ങനെ കാരണമാകുന്നു?

അടുത്തിടെ ഇന്ത്യയും റഷ്യയും ഊർജ സഹകരണത്തിൽ ധാരണാപത്രം ഒപ്പുവച്ചിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ദീർഘകാല അടിസ്ഥനത്തിൽ ദ്രവീകൃത പ്രകൃതി വാതക വിതരണം ചെയ്യാനുള്ള ഉടമ്പടിയാണ് രണ്ടു രാജങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. റഷ്യയിലെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരായ നോവാടെക്കും  ഗെയിൽ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ കമ്പനികളും തമ്മിൽലാണ് കരാർ. ഇതോടൊപ്പം യൂറോപ്യൻ യൂണിയൻ യുഎസിൽ നിന്നുള്ള എൽഎൻജി…

മനുഷ്യർക്ക് അതിജീവിക്കാൻ കഴിയാത്തത്ര തീവ്രമായ ഉഷ്ണതരംഗങ്ങൾ ഇന്ത്യയില്‍ ഉടൻ അനുഭവപ്പെടും

ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉടനീളം ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായ കടുത്ത ചൂട് തരംഗങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നു . താമസിയാതെ, മനുഷ്യർക്ക് അതിജീവിക്കാൻ കഴിയാത്തവിധം തീവ്രമായ ഉഷ്ണതരംഗങ്ങൾ രാജ്യത്ത്  അനുഭവപ്പെട്ടേക്കാം. അങ്ങനെ സംഭവിക്കുന്ന  ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി ഇന്ത്യ മാറിയേക്കാം. “ഇന്ത്യയുടെ ശീതീകരണ മേഖലയിലെ കാലാവസ്ഥാ നിക്ഷേപ അവസരങ്ങൾ” എന്ന…

കാലാവസ്ഥ വ്യതിയാന ഭീഷണിയില്‍ ഇന്ത്യന്‍ നഗരങ്ങളിലെ വന മേഖലകള്‍..

ആഗോള തലത്തില്‍ നടത്തിയ ഒരു പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ന്യൂഡൽഹിയിലെ 86% നഗര വനങ്ങളുടെ (അര്‍ബന്‍ ഫോറസ്റ്റ്) ഇനത്തില്‍പ്പെട്ട വൃക്ഷങ്ങളും ബെംഗളൂരുവിലെ 70% നഗര വനങ്ങളുടെ ഇനത്തില്‍പ്പെട്ട വൃക്ഷങ്ങളും നിലവിൽ ഉയരുന്ന താപനിലയെ തരണം ചെയ്യാന്‍ കഴിയാത്ത അപകടാവസ്ഥതയിലെത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം, ഈ അനുപാതങ്ങൾ ഭാവിയിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും…

‘മന്‍സൂണ്‍ വരള്‍ച്ച’; കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഇരകളാകുന്ന ഇന്ത്യന്‍ കര്‍ഷകര്‍..

ഇന്‍റര്‍ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമെറ്റ് ചേഞ്ച് (ഐപിസിസി) 2021 ഓഗസ്റ്റ് ഒന്‍പതിന് പുറത്തിറക്കിയ അവരുടെ ആറാമത്തെ മൂല്യനിർണ്ണയ റിപ്പോർട്ടിന്‍റെ ആദ്യഭാഗത്തില്‍ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴ ലഭ്യതയുടെ ഘടന കുറയുന്നതായി നിരീക്ഷക്കപ്പെട്ടെങ്കിലും പിന്നീട് മഴ ലഭ്യത ദീര്‍ഘകാലത്തേക്ക് ഉയരുന്നതായും വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍ മഴക്കാലത്ത് ഉടനീളം ആവശ്യമായ അളവില്‍ ഈ മഴ ലഭിക്കുകയില്ല. ചുരുങ്ങിയ സമയത്ത് അതിശക്തമായ…

2022- കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവവേദ്യമായ വര്‍ഷം…

ഇന്ത്യയിലുടനീളം അടുത്ത കാലത്ത് അനുഭവപ്പെടുന്ന അസാധാരണ ചൂട് തരംഗവും തുടർന്ന് മൺസൂൺ കാലത്തെ ക്രമരഹിതമായ മഴയും കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ അനുഭവവേദ്യമാക്കുകയാണ്.  ഇത് ഇപ്പോൾ രാജ്യത്ത് പതിവായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർത്ഥ്യം ഒടുവിൽ രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായതായി തോന്നുന്നു. 2022 മാർച്ചിൽ കടുത്ത ‘ചൂട് സീസൺ’ എത്തിയതോടെ…