Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
അടുത്തിടെ ഇന്ത്യയും റഷ്യയും ഊർജ സഹകരണത്തിൽ ധാരണാപത്രം ഒപ്പുവച്ചിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ദീർഘകാല അടിസ്ഥനത്തിൽ ദ്രവീകൃത പ്രകൃതി വാതക വിതരണം ചെയ്യാനുള്ള ഉടമ്പടിയാണ് രണ്ടു രാജങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. റഷ്യയിലെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരായ നോവാടെക്കും ഗെയിൽ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ കമ്പനികളും തമ്മിൽലാണ് കരാർ. ഇതോടൊപ്പം യൂറോപ്യൻ യൂണിയൻ യുഎസിൽ നിന്നുള്ള എൽഎൻജി…
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉടനീളം ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായ കടുത്ത ചൂട് തരംഗങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നു . താമസിയാതെ, മനുഷ്യർക്ക് അതിജീവിക്കാൻ കഴിയാത്തവിധം തീവ്രമായ ഉഷ്ണതരംഗങ്ങൾ രാജ്യത്ത് അനുഭവപ്പെട്ടേക്കാം. അങ്ങനെ സംഭവിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി ഇന്ത്യ മാറിയേക്കാം. “ഇന്ത്യയുടെ ശീതീകരണ മേഖലയിലെ കാലാവസ്ഥാ നിക്ഷേപ അവസരങ്ങൾ” എന്ന…
കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രവും അപ്രതീക്ഷിതവുമായ പ്രാകൃതിക സംഭവങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലോകം സാക്ഷ്യം വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ മൂലം വികസിത-വികസ്വര, രാജ്യങ്ങൾ മാത്രമല്ല, മറ്റ് ദുർബലരാജ്യങ്ങളും ഗുരുതരമായ നാശനഷ്ടങ്ങള്‍ നേരിടുകയാണ്. അടുത്തിടെ, വിനാശകരമായ വെള്ളപ്പൊക്കം മൂലം പാകിസ്ഥാനിൽ ഏകദേശം 33 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ വരൾച്ചയും പട്ടിണിയും…
യാഥാര്‍ത്ഥ്യത്തില്‍ ഉള്ളതിലും അധികം കാലാവസ്ഥ-പരിസ്ഥിതി സൗഹൃദമെന്ന തോന്നിപ്പിക്കും വിധമുള്ള ഒരു മാര്‍ക്കറ്റിങ് രീതിയാണ് ഗ്രീന്‍വാഷിംഗ്. കേംബ്രിഡ്ജ് നിഘണ്ടു ഗ്രീൻവാഷിംഗ് എന്ന പദം നിര്‍വചിച്ചിരിക്കുന്നത് ഇത്തരത്തിലാണ്, അതായത് നിങ്ങളുടെ കമ്പനി പരിസ്ഥിതി സൗഹൃദമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ചെയ്യുന്ന എന്നാല്‍ യഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒന്നിനെയാണ് ഗ്രീന്‍വാഷിങ് എന്ന് പറയുന്നത്. “ഒരു കമ്പനിയുടെയോ ഓര്‍ഗനൈസേഷന്റെയോ പ്രവർത്തനങ്ങൾ യഥാർത്ഥത്തില്‍ പരിസ്ഥിതിയെ ദോഷകരമായി…
തിരുവനന്തപുരത്തിന് അൽപ്പം തെക്ക് കോവളം ബീച്ചിനടുത്തുള്ള ഒരു ചെറിയ തീരദേശ പട്ടണമായ വിഴിഞ്ഞം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അദാനി ഗ്രൂപ്പിന്റെ ‘വിഴിഞ്ഞം ഇന്റർനാഷണൽ ട്രാൻസ്ഷിപ്പ്മെന്റ് ഡീപ്വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട്’ പദ്ധതിക്കായി വേണ്ടിയുള്ള സ്ഥലമാണിത്. 7,525 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നാല് വർഷം മുമ്പ് ആരംഭിച്ചതു മുതൽ പദ്ധതിക്കെതിരെ പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിൽ…
നിങ്ങൾ ഈയിടെ വാര്‍ത്താ മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ ‘COP27’ എന്ന പദം കാണുകയും അതെന്താണെന്ന് ചിന്തിക്കുകയും ചെയ്തിട്ടുണ്ടോ…? എങ്കിൽ, ഈ ലേഖനം തീർച്ചയായും വായിക്കേണ്ടതാണ്! ‘COP’ എന്ന ചുരുക്കപ്പേരിന്റെ പൂര്‍ണ്ണ രൂപമെന്താണ്? COP എന്നാൽ ‘കോൺഫറൻസ് ഓഫ് പാർട്ടിസ്’ അഥവാ കക്ഷികളുടെ സമ്മേളനം’ എന്നാണ് അർത്ഥമാക്കുന്നത്. ‘കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തെ ആധാരമാക്കി ലോക നേതാക്കള്‍…
Assamese | English Translated by: Deepa M വാഹനം പ്രവര്ത്തിപ്പിക്കുന്നതിലേയ്ക്കായി ഇന്ധനത്തിന്റെയും വാതകങ്ങളുടെയും മിശ്രിതം ഉപയോഗപ്പെടുത്തുന്ന എഞ്ചിൻ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, വാഹനത്തിന് ആവശ്യമായ ഊര്‍ജ്ജത്തിനായി ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്ന വാഹനമാണ് ഇലക്ട്രിക് വെഹിക്കിൾ അഥവാ ഇവി. ‘കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ പ്രധാന ആശങ്കകളിലൊന്നാണ്. അതിന്റെ ‘ലഘൂകരണത്തിനായി’ ലോക രാജ്യങ്ങളിൽ ഉടനീളം മുൻഗണന…