Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
കേന്ദ്ര ഖനി മന്ത്രാലയം അടുത്തിടെ രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയതായി ഈയിടെ പ്രഖ്യാപിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിൽ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് കണ്ടത്തിയിരിക്കുന്നത്. എന്നിരുന്നാലും, ശേഖരത്തിൻ്റെ അനുമാനിക്കപ്പെട്ട അളവ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതിൻ്റെ അളവ്, ഗ്രേഡ്, ധാതുക്കൾ എന്നിവയുടെ…
“ഭൂമിയുടെ ശ്വാസകോശം” എന്ന് അറിയപ്പെടുന്ന അമസോൺ കാടുകൾ വംശനാശത്തിൻ്റെ വക്കിലാണ്. ജൈവവൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട ആമസോൺ മഴക്കാടുകൾ ഏകദേശം 76 ബില്യൺ ടൺ കാർബൺ ഉള്ളിൽ സംഭരിച്ചുവെക്കുന്നുണ്ട്. ആമസോണിലെ മരങ്ങൾ പ്രതിദിനം 20 ബില്യൺ ടൺ ജലം അന്തരീക്ഷത്തിലേക്ക് വിടുന്നു, അങ്ങനെ ആഗോള, പ്രാദേശിക കാർബൺ, ജല ചക്രങ്ങളിൽ അമസോൺ കാടുകള്‍ക്കുള്ള പങ്ക് നിർണായകമാണ്. എന്നാൽ…
ഉത്തരാഖണ്ഡിലെ മലയോര പട്ടണമായ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.വീടുകളിൽ വികസിച്ച വിള്ളലുകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ തെരുവിലിറങ്ങുന്നത് ജനജീവിതത്തെ തടസ്സപ്പെടുതുന്നു. ഇതുവരെ 600 വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് 131 കുടുംബങ്ങളെ താത്കാലികമായി മാറ്റിപാർപ്പിച്ചു. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള 20 ഓളം സൈനിക കേന്ദ്രങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ സൈനികരെയും മാറ്റിപ്പാർപ്പിച്ചു.…
അടുത്തിടെ ഇന്ത്യയും റഷ്യയും ഊർജ സഹകരണത്തിൽ ധാരണാപത്രം ഒപ്പുവച്ചിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ദീർഘകാല അടിസ്ഥനത്തിൽ ദ്രവീകൃത പ്രകൃതി വാതക വിതരണം ചെയ്യാനുള്ള ഉടമ്പടിയാണ് രണ്ടു രാജങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. റഷ്യയിലെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരായ നോവാടെക്കും ഗെയിൽ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ കമ്പനികളും തമ്മിൽലാണ് കരാർ. ഇതോടൊപ്പം യൂറോപ്യൻ യൂണിയൻ യുഎസിൽ നിന്നുള്ള എൽഎൻജി…
അവകാശവാദം മറ്റു വാഹനങ്ങളെ അപേക്ഷിച്ചു വൈദൃുതി വാഹനങ്ങൾക്കു ഭാരം കൂടുതലാണ്. അതുമൂലം അതിന്‍റെ സുരക്ഷയും ഇന്ധനക്ഷമതയും കുറയും. വസ്തുത വൈദൃുതിവാഹനങ്ങുടെ അമിതഭാരം അതിന്‍റെ സുരക്ഷഘടകത്തെ കൂടുതൽ ദൃഢമാക്കുകയാണ് ചെയ്യുന്നത് പ്രതൃേകിച്ച് മറിയാനുള്ള സാധൃത കുറയ്ക്കുന്നു (ക്രാഷ് സേഫ്റ്റി). അതിനുപുറമെ മികച്ച ഇന്ധനക്ഷമതയും ലഭിക്കുന്നു. പ്രചരണം വൈദൃുതിവാഹനങ്ങളുടെ അമിതഭാരം സുരക്ഷിതമല്ലെന്നും ഇന്ധനക്ഷമതയെ കുറക്കുന്നുവെന്നും പല സോഷൃൽ മീഡിയ…
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉടനീളം ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായ കടുത്ത ചൂട് തരംഗങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നു . താമസിയാതെ, മനുഷ്യർക്ക് അതിജീവിക്കാൻ കഴിയാത്തവിധം തീവ്രമായ ഉഷ്ണതരംഗങ്ങൾ രാജ്യത്ത് അനുഭവപ്പെട്ടേക്കാം. അങ്ങനെ സംഭവിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി ഇന്ത്യ മാറിയേക്കാം. “ഇന്ത്യയുടെ ശീതീകരണ മേഖലയിലെ കാലാവസ്ഥാ നിക്ഷേപ അവസരങ്ങൾ” എന്ന…