Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

Category Fact Check

വൈദൃുതിവാഹനങ്ങളുടെ അമിതഭാരം സുരക്ഷയെയും കാരൃക്ഷമതയെയും  ബാധിക്കുമോ?

അവകാശവാദം മറ്റു വാഹനങ്ങളെ അപേക്ഷിച്ചു വൈദൃുതി വാഹനങ്ങൾക്കു ഭാരം കൂടുതലാണ്. അതുമൂലം അതിന്‍റെ സുരക്ഷയും ഇന്ധനക്ഷമതയും കുറയും. വസ്തുത വൈദൃുതിവാഹനങ്ങുടെ അമിതഭാരം അതിന്‍റെ സുരക്ഷഘടകത്തെ കൂടുതൽ ദൃഢമാക്കുകയാണ് ചെയ്യുന്നത് പ്രതൃേകിച്ച് മറിയാനുള്ള സാധൃത കുറയ്ക്കുന്നു (ക്രാഷ് സേഫ്റ്റി). അതിനുപുറമെ മികച്ച ഇന്ധനക്ഷമതയും ലഭിക്കുന്നു. പ്രചരണം വൈദൃുതിവാഹനങ്ങളുടെ അമിതഭാരം സുരക്ഷിതമല്ലെന്നും ഇന്ധനക്ഷമതയെ കുറക്കുന്നുവെന്നും പല സോഷൃൽ മീഡിയ…

ദീപാവലിക്ക് ഹരിത പടക്കങ്ങൾ’ -‘ഗ്രീൻവാഷിംഗ്’ അല്ലാതെ മറ്റൊന്നുമല്ല

അവകാശവാദം ഹരിത പടക്കങ്ങൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ്. അവ മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമല്ല. വസ്തുത പരമ്പരാഗത പടക്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ‘ഗ്രീന്‍ പടക്കങ്ങൾ’ വായു, ശബ്ദ മലിനീകരണം ഒരു പരിധിവരെ കുറയ്ക്കുന്നതിന് കാരണമാകുന്നു. എങ്കിലും മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമാണ്. ഹരിത പടക്കങ്ങളുടെ ഗുണങ്ങള്‍  പരമ്പരാഗത പടക്കങ്ങൾ കത്തിക്കുന്നത് മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന മലിനീകരണ തോത്…