Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉടനീളം ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായ കടുത്ത ചൂട് തരംഗങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നു . താമസിയാതെ, മനുഷ്യർക്ക് അതിജീവിക്കാൻ കഴിയാത്തവിധം തീവ്രമായ ഉഷ്ണതരംഗങ്ങൾ രാജ്യത്ത് അനുഭവപ്പെട്ടേക്കാം. അങ്ങനെ സംഭവിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി ഇന്ത്യ മാറിയേക്കാം. “ഇന്ത്യയുടെ ശീതീകരണ മേഖലയിലെ കാലാവസ്ഥാ നിക്ഷേപ അവസരങ്ങൾ” എന്ന…
കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രവും അപ്രതീക്ഷിതവുമായ പ്രാകൃതിക സംഭവങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലോകം സാക്ഷ്യം വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ മൂലം വികസിത-വികസ്വര, രാജ്യങ്ങൾ മാത്രമല്ല, മറ്റ് ദുർബലരാജ്യങ്ങളും ഗുരുതരമായ നാശനഷ്ടങ്ങള്‍ നേരിടുകയാണ്. അടുത്തിടെ, വിനാശകരമായ വെള്ളപ്പൊക്കം മൂലം പാകിസ്ഥാനിൽ ഏകദേശം 33 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ വരൾച്ചയും പട്ടിണിയും…
യാഥാര്‍ത്ഥ്യത്തില്‍ ഉള്ളതിലും അധികം കാലാവസ്ഥ-പരിസ്ഥിതി സൗഹൃദമെന്ന തോന്നിപ്പിക്കും വിധമുള്ള ഒരു മാര്‍ക്കറ്റിങ് രീതിയാണ് ഗ്രീന്‍വാഷിംഗ്. കേംബ്രിഡ്ജ് നിഘണ്ടു ഗ്രീൻവാഷിംഗ് എന്ന പദം നിര്‍വചിച്ചിരിക്കുന്നത് ഇത്തരത്തിലാണ്, അതായത് നിങ്ങളുടെ കമ്പനി പരിസ്ഥിതി സൗഹൃദമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ചെയ്യുന്ന എന്നാല്‍ യഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒന്നിനെയാണ് ഗ്രീന്‍വാഷിങ് എന്ന് പറയുന്നത്. “ഒരു കമ്പനിയുടെയോ ഓര്‍ഗനൈസേഷന്റെയോ പ്രവർത്തനങ്ങൾ യഥാർത്ഥത്തില്‍ പരിസ്ഥിതിയെ ദോഷകരമായി…