Tag # Sea level rise

വിഴിഞ്ഞം പ്രതിഷേധം, തീരദേശ ശോഷണം, കാലാവസ്ഥാ വ്യതിയാനം

തിരുവനന്തപുരത്തിന് അൽപ്പം തെക്ക് കോവളം ബീച്ചിനടുത്തുള്ള ഒരു ചെറിയ തീരദേശ പട്ടണമായ വിഴിഞ്ഞം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അദാനി ഗ്രൂപ്പിന്‍റെ ‘വിഴിഞ്ഞം ഇന്‍റർനാഷണൽ ട്രാൻസ്‌ഷിപ്പ്‌മെന്‍റ് ഡീപ്‌വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട്’ പദ്ധതിക്കായി വേണ്ടിയുള്ള സ്ഥലമാണിത്. 7,525 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നാല് വർഷം മുമ്പ് ആരംഭിച്ചതു മുതൽ പദ്ധതിക്കെതിരെ പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിൽ…