Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

Tag climate

COP27′ നെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

നിങ്ങൾ ഈയിടെ വാര്‍ത്താ മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ ‘COP27’ എന്ന പദം കാണുകയും അതെന്താണെന്ന് ചിന്തിക്കുകയും ചെയ്തിട്ടുണ്ടോ…? എങ്കിൽ, ഈ ലേഖനം തീർച്ചയായും വായിക്കേണ്ടതാണ്! ‘COP’ എന്ന ചുരുക്കപ്പേരിന്‍റെ പൂര്‍ണ്ണ രൂപമെന്താണ്? COP എന്നാൽ ‘കോൺഫറൻസ് ഓഫ് പാർട്ടിസ്’ അഥവാ കക്ഷികളുടെ സമ്മേളനം’ എന്നാണ് അർത്ഥമാക്കുന്നത്. ‘കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തെ ആധാരമാക്കി ലോക നേതാക്കള്‍…

2022- കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവവേദ്യമായ വര്‍ഷം…

ഇന്ത്യയിലുടനീളം അടുത്ത കാലത്ത് അനുഭവപ്പെടുന്ന അസാധാരണ ചൂട് തരംഗവും തുടർന്ന് മൺസൂൺ കാലത്തെ ക്രമരഹിതമായ മഴയും കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ അനുഭവവേദ്യമാക്കുകയാണ്.  ഇത് ഇപ്പോൾ രാജ്യത്ത് പതിവായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർത്ഥ്യം ഒടുവിൽ രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായതായി തോന്നുന്നു. 2022 മാർച്ചിൽ കടുത്ത ‘ചൂട് സീസൺ’ എത്തിയതോടെ…

ഇലക്ട്രിക് വാഹനങ്ങള്‍: തെറ്റിദ്ധാരണകളും യാഥാര്‍ഥ്യങ്ങളും

Assamese | English Translated by: Deepa M വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിലേയ്ക്കായി ഇന്ധനത്തിന്‍റെയും വാതകങ്ങളുടെയും മിശ്രിതം ഉപയോഗപ്പെടുത്തുന്ന എഞ്ചിൻ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, വാഹനത്തിന് ആവശ്യമായ ഊര്‍ജ്ജത്തിനായി ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്ന വാഹനമാണ് ഇലക്ട്രിക് വെഹിക്കിൾ അഥവാ ഇവി. ‘കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ പ്രധാന ആശങ്കകളിലൊന്നാണ്.  അതിന്‍റെ ‘ലഘൂകരണത്തിനായി’ ലോക രാജ്യങ്ങളിൽ ഉടനീളം മുൻ‌ഗണന…