Tag 2022

2022- കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവവേദ്യമായ വര്‍ഷം…

ഇന്ത്യയിലുടനീളം അടുത്ത കാലത്ത് അനുഭവപ്പെടുന്ന അസാധാരണ ചൂട് തരംഗവും തുടർന്ന് മൺസൂൺ കാലത്തെ ക്രമരഹിതമായ മഴയും കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ അനുഭവവേദ്യമാക്കുകയാണ്.  ഇത് ഇപ്പോൾ രാജ്യത്ത് പതിവായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർത്ഥ്യം ഒടുവിൽ രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായതായി തോന്നുന്നു. 2022 മാർച്ചിൽ കടുത്ത ‘ചൂട് സീസൺ’ എത്തിയതോടെ…