Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
അവകാശവാദം
മറ്റു വാഹനങ്ങളെ അപേക്ഷിച്ചു വൈദൃുതി വാഹനങ്ങൾക്കു ഭാരം കൂടുതലാണ്. അതുമൂലം അതിന്‍റെ സുരക്ഷയും ഇന്ധനക്ഷമതയും കുറയും.
വസ്തുത
വൈദൃുതിവാഹനങ്ങുടെ അമിതഭാരം അതിന്‍റെ സുരക്ഷഘടകത്തെ കൂടുതൽ ദൃഢമാക്കുകയാണ് ചെയ്യുന്നത് പ്രതൃേകിച്ച് മറിയാനുള്ള സാധൃത കുറയ്ക്കുന്നു (ക്രാഷ് സേഫ്റ്റി). അതിനുപുറമെ മികച്ച ഇന്ധനക്ഷമതയും ലഭിക്കുന്നു.
പ്രചരണം
വൈദൃുതിവാഹനങ്ങളുടെ അമിതഭാരം സുരക്ഷിതമല്ലെന്നും ഇന്ധനക്ഷമതയെ കുറക്കുന്നുവെന്നും പല സോഷൃൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നു.
വസ്തുത എന്ത്
വൈദൃുതി വാഹനങ്ങുടെ ഭാരം കൂടാനുള്ള പ്രധാന കാരണം അവയിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ എണ്ണവും ഭാരവുമാണ്. ‘ടെസ്ല മോഡൽ X ‘ പോലുള്ള വാഹനങ്ങൾ 600 കി.മി ദൂരം സഞ്ചരിക്കുന്നതിനായി 500 കിലോഗ്രാം ഭാരമുള്ള ബാറ്ററികൾ ആണ് ഉപയോഗിക്കുന്നത്. അതേസമയം ഇത്ര ദൂരം ഓടുവാൻ വൈദൃുതേതര വാഹനങ്ങൾ വെറും 60 കിലോഗ്രാം ഇന്ധനമാണ് ഉപയോഗിക്കുന്നത്.
വാഹനത്തിന്‍റെ ഭാരം സുസ്ഥിരതയെ ബാധിക്കുമോ?
വൈദൃുതേതരവാഹനങ്ങളിൽ എൻജിൻ ഉൾപ്പെടയുള്ള എല്ലാ പ്രധാന ഭാഗങ്ങളും സ്ഥാപിക്കുന്നത് മുൻഭാഗത്തോ അല്ലെല്ലങ്കിൽ പുറകിലോ ആണ്. എന്നാൽ വൈദൃുതിവാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററിസെൽ നീളമേറിയതും പരന്നതുമായ ഡെക്കിന്‍റെ അകൃതിയിലുള്ളതുമാണ്. അതുകൊണ്ട് തന്നെ ഇവ സാധാരണയായി സീറ്റിനു താഴെയായിട്ടാണ് ക്രമികരിച്ചിട്ടുള്ളത്. ബാറ്ററിയുടെ ഭാരം തുലൃമായി എല്ലാ ഭാഗങ്ങളിലേക്കു പങ്കിടുന്നട്ടതിനാൽ പിണ്ഡത്തിന്‍റെ കേന്ദ്രം (Center of Mass) സന്തുലിതമാക്കുവാനും ഗുരുത്വാകർഷണം കുറക്കുവാനും സാധിക്കുന്നു. ഇതുമൂലം വൈദൃുത വാഹനങ്ങൾ കൂടുതൽ സുസ്ഥിരമാക്കുകയും ഗുരുതരമായ അപകടമുണ്ടായാൽ മറിയാനുൻ ഉള്ള സാധൃത കുറക്കുകയും ചെയ്യൂന്നു.
ഭാവിയിൽ വൈദൃുതവാഹനങ്ങളുടെ ഭാരം കുറയുക്കുവാൻ സാധൃതയുണ്ടോ ?
തീർച്ചയായും.
പല ഗവേഷണങ്ങളും ചൂണ്ടികാണിക്കുന്നത്തു ഓരോ 10% ഭാരകുറവിലും വാഹനത്തിന്‍റെ ഇന്ധനക്ഷമത 6 മുതൽ 8% വരെ വർദ്ധിപ്പിക്കുവാൻ കഴിയും. അതിനുവേണ്ടി ഭാരകുറവുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചു വാഹനങ്ങൾ നിർമ്മിക്കുവാനാണ് പല വാഹന ഡിസൈനർമാരും പരിശ്രമിക്കുന്നത്.
ഭാവിയിൽ സ്റ്റീലിനു പകരം മഗ്നീഷൃം പോലുള്ള ലോഹങ്ങൾ ഉപോഗിച്ചു വാഹനത്തിന്‍റെ സസ്പെൻഷൻ, വീൽ ചേസ്സ് പോലുള്ള ഭാഗങ്ങൾ നിർമ്മിക്കുവാൻ കഴിഞ്ഞാൽ നിലവിലുള്ള വാഹനത്തിന്‍റെ ഭാരത്തെക്കാൾ 75% കുറക്കുവാനും 100% പുനംചക്രമണം ചെയ്യുവാനും സാധിക്കും. ഇതിനുപുറമെ മഗ്നീഷൃം ബറ്ററികൾ നിർമിക്കുവാൻ കഴിഞ്ഞാൽ, ബറ്ററികളുടെ കാരൃക്ഷമതയും ദീർഘദൂരം ചാർജിംഗും നിലനിർത്തുവാൻ സാധിക്കും.
സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ പോലുള്ള വരുംകാല രസതന്ത്രത്തിലെ കണ്ടുപിടിത്തടുതങ്ങൾ വൈദൃുതവാഹനങ്ങളുടെ ഭാരം കുറക്കുവാൻ സഹായിക്കും. കൂടാതെ വിപുലികരിച്ച ഫാസ്റ്റ് ചാർജിംഗ് നെറ്റ് വർക്കുകളും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് പോലുള്ള നവീവിനതകളുംൾ വാഹനത്തിൻ്റെ കാരൃക്ഷമത വർദ്ധിപ്പിക്കുകയും കൂടുതൽ ഉപഭോക്താക്കളെ വൈദൃുതവാഹനങ്ങൾ വാങ്ങുവാൻ പ്രേരിക്കുകയും ചെച്ചുന്നു.
നിലവിലുള്ള വൈദൃുതവാഹനങ്ങളിലെ അധികഭാരം സുരക്ഷിതമാണോ ?
പുതിയ മെറ്റീരിയലുകൾ ഓട്ടോമോട്ടീവ് വൃവസായത്തിൻ്റെയും അതുയുപയോഗിച്ചു നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പല ഗുണങ്ങളാണ് കണ്ടുവരുന്നത്. ഉദാഹരണമായി നിലവിൽ പല മെറ്റീരിയലുകൾ ലൈറ്റ് വെയ്റ്റും ആഘാതം, തീവ്രമായ ചൂട്, തണുപ്പ്, മറ്റ് കാലവസ്ഥ സഹചരൃങ്ങളിൽ ഈടുനിൽക്കുന്നതുമാണ്.
പുതിയ മോഡലുകളുടെ ഭാരത്തെക്കുറിച്ച് നിരവധിചർച്ചകൾ നടക്കുന്നുണ്ട് എന്നിരുന്നാലും വൈദൃുതവാഹനങ്ങളിൽ യാത്രചെയ്യുന്ന ഓരോ വ്യക്തിയും സുരക്ഷിതരാണ് കാരണം വാഹനത്തിൻ്റെ ഭാരകൂടുതൽ കാരണം ഇടിയുടെ ആഘാതത്തെ കുറക്കുവാൻ സാധിക്കുന്നു. ഇൻഷൂറൻസ് ക്ലെയിം സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വൈദൃുതവാഹനങ്ങളിൽ സഞ്ചരിക്കുന്ന വ്യക്തിയെക്കാൾ കൂടുതൽ പരുക്കുകൾ സംഭവിക്കുന്നത് മറ്റു വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്കാണ്. ക്രാഷ് സുരക്ഷയുടെ കാരൃത്തിൽ വൈദൃുതവാഹനങ്ങൾ ഒരു പടി മുന്നിലാൽ ആണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം.
അധികഭാരത്തിലും ഭാരകൂടുതലിലും വൈദൃുതവാഹനങ്ങൾക്ക് കൈവരിക്കുന്ന അധിക ഇന്ധനക്ഷമത
വൈദൃുത വാഹനങ്ങളുടെ ഇലക്ട്രിക്-ഡ്രൈവ് ഘടകങ്ങുടെ ഉയർന്ന ദക്ഷത കാരണം ഇന്ധനച്ചെലവ് ഗണൃമായി കുറയുക്കുന്നു. ഇതിന്നു പ്രധാനകാരണം വൈദൃുതവാഹനങ്ങൾ പൂർണ്ണമായോ ഭാഗികമായോ പ്രവർത്തിക്കുന്നത് വൈദൃുതോർജ്ജത്തിലാൽ ആണ്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച്ച്ചു, വൈദൃുതവാഹനങ്ങളുടെ ഇന്ധനക്ഷമത അളുക്കുന്നത് മൈൽ പെർ ഗാലൻ ഗൃസോലിൻ തുലനംതുലൃം (Miles per Gallon of Gasoline-equivalent, MPGe), ഒരോ മണിക്കൂക്കുറിലും 100 മൈലിന്നു എത്ര കിലോവാട്ട് വൈദൃുതിയുപയോഗിക്കുന്നു ഒരോ മണിക്കൂക്കുറിലും (Kilowatt-hours (KWh) per 100 miles) എന്നി രണ്ടു മെട്രിക്സുകള്‍മെട്രികസ്സുകൾ ഉപയോഗിച്ചാച്ചണ്. ഇതുപ്രകാരം നോക്കുകയണങ്കിൽ ലൈറ്റ്-ഡൃൂട്ടിടി വൈദൃുതവാഹനങ്ങൾക്ക്ക്കു 130 MPGe കൂടുതൽ ( 20-40 KWh) ഇന്ധനക്ഷമത ലഭിക്കുന്നു. ടൊയോട്ട കൊറോള ഹൈബ്രിഡ് പോലുള്ള ഹെവി-ഡൂറ്റി വൈദൃുതവാഹനങ്ങൾക്ക് 52MPGe ഇന്ധനക്ഷമത ലഭിക്കുന്നതാാണ് ഇപിഎ സംയോജിത നഗര-ഹൈവേ ഇന്ധന സമ്പദ് സമ്പദ്വ്യവ്യവസ്ഥയുടെ കണക്കുകൾ കാണിക്കുന്നത്. അതേതെ സമയം കൊറോള 2021 മോഡലിനു 34MPGe ആണ് ലഭിക്കുന്നത്തു.
വൈദൃുതവാഹനങ്ങളുടെ ചെറിയ പോരായ്മകള്‍പൊരമൃകൾ മാറ്റിവച്ചാൽ സുരക്ഷയും കാര്യക്ഷമതയും എറ്റവും കൂവുക്കൂടുതൽ ഉറപ്പുവരുതുന്നത്തു ഇവയാണ്. ഓരോ ദിവസവും മെച്ചപ്പെപെട്ടുവരുന്ന സാങ്കേതികവിദ്യകൾ വരും കാലങ്ങളിൽ വൈദൃുതവാഹനങ്ങള്‍ക്ക്ളുെടെ മുതൽകൂട്ടാടാവും.
Also, read this in English