Tag Greenwashing

എന്താണ് ഗ്രീന്‍വാഷിംഗ്? ഇത് കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ ബാധിക്കുന്നു?

യാഥാര്‍ത്ഥ്യത്തില്‍ ഉള്ളതിലും അധികം കാലാവസ്ഥ-പരിസ്ഥിതി സൗഹൃദമെന്ന തോന്നിപ്പിക്കും വിധമുള്ള ഒരു മാര്‍ക്കറ്റിങ് രീതിയാണ് ഗ്രീന്‍വാഷിംഗ്. കേംബ്രിഡ്ജ് നിഘണ്ടു ഗ്രീൻവാഷിംഗ് എന്ന പദം നിര്‍വചിച്ചിരിക്കുന്നത് ഇത്തരത്തിലാണ്, അതായത് നിങ്ങളുടെ കമ്പനി പരിസ്ഥിതി സൗഹൃദമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ചെയ്യുന്ന എന്നാല്‍ യഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒന്നിനെയാണ് ഗ്രീന്‍വാഷിങ് എന്ന് പറയുന്നത്. “ഒരു കമ്പനിയുടെയോ ഓര്‍ഗനൈസേഷന്‍റെയോ പ്രവർത്തനങ്ങൾ യഥാർത്ഥത്തില്‍ പരിസ്ഥിതിയെ ദോഷകരമായി…